14 June 2016

SHT - 12 - സ്വഭാവ നൈപുണ്യവും ആശയ വിനിമയ നൈപുണ്യവും - ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്ക്

പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ - ഓഫീസ് അറ്റന്‍റന്‍റുമാര്‍
പരിശീലന ദൈര്‍ഘ്യം - 2 ദിവസം
കോര്‍ഡിനേറ്റര്‍ - ഡോ. എം എന്‍ വാസുദേവന്‍, മൃഗസംരക്ഷണ വിഭാഗം അധ്യാപകന്‍


2016 ജൂണ്‍ 13 മുതല്‍ 14 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ജോലി സംതൃപ്തി
ഡോ. എം എന്‍ വാസുദേവന്‍, അധ്യാപകന്‍, ഇ ടി സി, മണ്ണുത്തി.
2
ആശയ വിനിമയവും ആശയവിനിമയ അപഗ്രഥനവും.
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)
3
ജോലിയില്‍ പ്രചോദനത്തിന്‍റെയും സ്വഭാവ നൈപുണ്യത്തിന്‍റെയും വൈകാരിക ബുദ്ധിശക്തിയുടേയും പ്രാധാന്യം.
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)
4
മാനസിക പിരിമുറുക്ക നിയന്ത്രണത്തിലൂടെ ജോലിഭാര ലഘൂകരണം
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)

ആകെ പരിശീലനാര്‍ത്ഥികള്‍ - 61
വനിതകള്‍ - 61











Powered by Blogger.
Copyright © വികസന പരിശീലന കേന്ദ്രം | Powered by Blogger
Design by ETC Mannuthy | An Institute Under Rural Developement Department of Kerala