18 June 2016

SHT - 13 - കുടുംബക്കൃഷി

പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം

പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 3 ദിവസം
കോര്‍ഡിനേറ്റര്‍ - ശ്രീ. എം രേണുകുമാര്‍, കൃഷി വിഭാഗം അധ്യാപകന്‍

2016 ജൂണ്‍ 16 മുതല്‍ 18 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
കുടുംബക്കൃഷി – പ്രാധാന്യം, പ്രസക്തി, സാധ്യതകള്‍, സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍
ശ്രീ. വി സി ചെറിയാന്‍, കൃഷി ഓഫീസര് (റിട്ട)
2
വീട്ടുവളപ്പിലെ വിവിധ കമ്പോസ്റ്റിംഗ് രീതികള്‍ - പൈപ്പ്, മണ്ണിര, ബയോഗ്യാസ്
ശ്രീ. വി സി ചെറിയാന്‍, കൃഷി ഓഫീസര് (റിട്ട)
3
കൂണ്‍ കൃഷി
ശ്രീമതി. സുലോചന പി വി കൃഷി ഓഫീസര്‍ (റിട്ട)
4
വീട്ടു വളപ്പിലെ പച്ചക്കറിക്കൃഷി
ഡോ. ബേബി ലിസ്സി മാര്‍ക്കോസ്, പ്രൊഫസര്‍, കെ എ യു, വെള്ളാനിക്കര
5
സസ്യ സംരക്ഷണം ജൈവമാര്‍ഗത്തിലൂടെ
ഡോ. എസ്റ്റലീറ്റ, പ്രൊഫസര്‍, കെ എ യു, വെള്ളാനിക്കര
6
കാര്‍ഷിക മേഖലയിലെ സംരഭകത്വ സാധ്യതകള്‍
എം രേണുകുമാര്‍, ലക്ചറര്‍, ഇ ടി സി മണ്ണുത്തി.

ആകെ പരിശീലനാര്‍ത്ഥികള്‍ - 61
വനിതകള്‍ - 61

14 June 2016

SHT - 12 - സ്വഭാവ നൈപുണ്യവും ആശയ വിനിമയ നൈപുണ്യവും - ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്ക്

പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ - ഓഫീസ് അറ്റന്‍റന്‍റുമാര്‍
പരിശീലന ദൈര്‍ഘ്യം - 2 ദിവസം
കോര്‍ഡിനേറ്റര്‍ - ഡോ. എം എന്‍ വാസുദേവന്‍, മൃഗസംരക്ഷണ വിഭാഗം അധ്യാപകന്‍

2016 ജൂണ്‍ 13 മുതല്‍ 14 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ജോലി സംതൃപ്തി
ഡോ. എം എന്‍ വാസുദേവന്‍, അധ്യാപകന്‍, ഇ ടി സി, മണ്ണുത്തി.
2
ആശയ വിനിമയവും ആശയവിനിമയ അപഗ്രഥനവും.
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)
3
ജോലിയില്‍ പ്രചോദനത്തിന്‍റെയും സ്വഭാവ നൈപുണ്യത്തിന്‍റെയും വൈകാരിക ബുദ്ധിശക്തിയുടേയും പ്രാധാന്യം.
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)
4
മാനസിക പിരിമുറുക്ക നിയന്ത്രണത്തിലൂടെ ജോലിഭാര ലഘൂകരണം
ശ്രീ ജോയ് ഫ്രാന്‍സിസ്, അസി. രജിസ്ട്രാര്‍ (റിട്ട)

ആകെ പരിശീലനാര്‍ത്ഥികള്‍ - 61
വനിതകള്‍ - 61

10 June 2016

SHT - 11 - ബുക്ക് ബൈന്‍ഡിംഗ് പരിശീലനം

പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 3 ദിവസം
കോര്‍ഡിനേറ്റര്‍ - ശ്രീ. വി ജി ശശികുമാര്‍, സഹകരണ വിഭാഗം അധ്യാപകന്‍

2016 ജൂണ്‍ 8 മുതല്‍ 10 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ലെറ്റര്‍ പാഡ് നിര്‍മ്മാണം
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
2
നോട്ട് ബുക്ക് നിര്‍മ്മാണം
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
3
നോട്ട് ബുക്ക് നിര്‍മ്മാണം – ബൈന്‍ഡിംഗ്
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
4
ഫയല്‍പാഡ് നിര്‍മ്മാണം
ശ്രീമതി. എന്‍ ജി ജയന്തി, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍

ആകെ പരിശീലനാര്‍ത്ഥികള്‍ - 49
വനിതകള്‍ - 47

05 June 2016

ലോക പരിസ്ഥിതി ദിനാചരണം - 2016

ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി മണ്ണുത്തി ഇ ടി സി യില്‍ പ്രീസര്‍വീസ് പരിശീലനാര്‍ത്ഥികളും ജീവനക്കാരും പരിശീലന കേന്ദ്രത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പരിശീലന കേന്ദ്രത്തിലെ കൃഷി വിഭാഗം ലക്ചറര്‍ ശ്രീ എം. രേണുകമാര്‍ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

23 April 2016

SHT - 3 - സാരി ഡിസൈനിംഗ് & ഫാബ്രിക് പെയിന്റിംഗ്

 പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 5 ദിവസം
കോര്‍ഡിനേറ്റര്‍ - ശ്രീ. വി ജി ശശികുമാര്‍, സഹകരണ വിഭാഗം അധ്യാപകന്‍

2016 ഏപ്രില്‍ 19 മുതല്‍ 23 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ഹാന്‍ഡ് എംബ്രോയ്ഡറിയുടെ അടിസ്ഥാന തത്വങ്ങള്‍
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
2
ആപ്ലിക് വര്‍ക്സ്, മിറര്‍ വര്‍ക്സ്
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
3
ബീഡ് വര്‍ക്കും ഷെല്‍ വര്‍ക്കും
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
4
സ്റ്റോണ്‍, പേള്‍ & ട്യൂബ് വര്‍ക്കുകള്‍
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
5
സാരി പെയിന്‍റിംഗ്
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
6
പേള്‍ പെയിന്റിംഗ്
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
7
വെജിറ്റബിള്‍ പെയിന്‍റിംഗ്
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍
8
ഷെയ്ഡിംഗ്
ശ്രീമതി. രേഖ സാഗര്‍, ഫാക്കല്‍റ്റി, ഇമോസ്, തൃശ്ശൂര്‍

ആകെ പരിശീലനാര്‍ത്ഥികള്‍ - 61
വനിതകള്‍ - 61

13 April 2016

SHT - 2 - ഓമന മൃഗങ്ങളുടേയും അലങ്കാര പക്ഷികളുടേയും പരിചരണം

പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 3 ദിവസം

കോര്‍ഡിനേറ്റര്‍ - ഡോ. എം.എന്‍. വാസുദേവന്‍, മൃഗസംരക്ഷണ വിഭാഗം അധ്യാപകന്‍

2016 ഏപ്രില്‍ 11 മുതല്‍ 13 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ഓമന മൃഗങ്ങളും പക്ഷികളും – സ്വയം തൊഴില്‍ രംഗത്തെ പുത്തന്‍ സാധ്യതകള്‍
ശ്രീ. ആദിത്യ സ്വരൂപാനന്ദ, സ്പോര്‍ട്ടി വുള്‍ഫ് കെന്നല്‍, തൃശ്ശൂര്‍
2
ഓമന മൃഗങ്ങളും പക്ഷികളും – പരിപാലനത്തിലെ പ്രായോഗിക പ്രശ്നങ്ങള്‍ - കെന്നല്‍ സന്ദര്‍ശനം
ശ്രീ. ആദിത്യ സ്വരൂപാനന്ദ, സ്പോര്‍ട്ടി വുള്‍ഫ് കെന്നല്‍, തൃശ്ശൂര്‍
3
നായകളുടെ വിവിധ ഇനങ്ങള്‍, തെരുവു നായകളുടെ വംശവര്‍ധനവ് തടയല്‍
ഡോ. എം.കെ നാരായണന്‍, അസി. പ്രൊഫസര്‍, വെറ്റിനറി കോളേജ്, മണ്ണുത്തി.
4
നായ്ക്കളിലെ പ്രത്യുല്‍പാദനം, വന്ധ്യതാ നിവാരണ മാര്‍ഗങ്ങള്‍
ഡോ. ജയകുമാര്‍ സി, അസി. പ്രൊഫസര്‍, വെറ്റിനറി കോളേജ്, മണ്ണുത്തി.
5
നായ്ക്കളുടേയും പൂച്ചകളുടേയും സംരക്ഷണവും പരിപാലനവും
ഡോ. ജസ്റ്റിന്‍ ഡേവീസ്, അസി. പ്രൊഫസര്‍, വെറ്റിനറി കോളേജ്, മണ്ണുത്തി.
6
ഓമന മൃഗങ്ങളിലെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും
ഡോ. ബിജു പി ഹബീബ്, അസി. പ്രൊഫസര്‍, വെറ്റിനറി കോളേജ്, മണ്ണുത്തി.

ആകെ പരിശീലനാര്‍ത്ഥികള്‍ - 27
വനിതകള്‍ - 12

Powered by Blogger.
Copyright © വികസന പരിശീലന കേന്ദ്രം | Powered by Blogger
Design by ETC Mannuthy | An Institute Under Rural Developement Department of Kerala