പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 3 ദിവസം
കോര്‍ഡിനേറ്റര്‍ - ശ്രീ. എം രേണുകുമാര്‍, കൃഷി വിഭാഗം അധ്യാപകന്
2016 ജൂണ്‍ 16 മുതല്‍ 18 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്റെ
വിശദാംശങ്ങള്‍ താഴെ പട്ടികയില്‍ ചേര്‍ക്കുന്നു.
ക്രമ നം
|
വിഷയങ്ങള്‍.
|
അധ്യാപകര്‍.
|
1
|
കുടുംബക്കൃഷി
– പ്രാധാന്യം, പ്രസക്തി, സാധ്യതകള്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍
|
ശ്രീ. വി
സി ചെറിയാന്, കൃഷി ഓഫീസര്‍ (റിട്ട)
|
2
|
വീട്ടുവളപ്പിലെ
വിവിധ കമ്പോസ്റ്റിംഗ് രീതികള്‍ - പൈപ്പ്, മണ്ണിര, ബയോഗ്യാസ്
|
ശ്രീ. വി
സി ചെറിയാന്, കൃഷി ഓഫീസര്‍ (റിട്ട)
|
3
|
കൂണ്
കൃഷി
|
ശ്രീമതി.
സുലോചന പി വി കൃഷി ഓഫീസര്‍ (റിട്ട)
|
4
|
വീട്ടു
വളപ്പിലെ പച്ചക്കറിക്കൃഷി
|
ഡോ. ബേബി
ലിസ്സി മാര്‍ക്കോസ്, പ്രൊഫസര്‍, കെ എ യു, വെള്ളാനിക്കര
|
5
|
സസ്യ
സംരക്ഷണം ജൈവമാര്‍ഗത്തിലൂടെ
|
ഡോ.
എസ്റ്റലീറ്റ, പ്രൊഫസര്‍, കെ എ യു, വെള്ളാനിക്കര
|
6
|
കാര്‍ഷിക
മേഖലയിലെ സംരഭകത്വ സാധ്യതകള്‍
|
എം
രേണുകുമാര്‍, ലക്ചറര്‍, ഇ ടി സി മണ്ണുത്തി.
|
ആകെ പരിശീലനാര്ത്ഥികള് - 61
വനിതകള്‍ - 61