08 April 2016

SHT - 1 - ശുചിയായ പാലുല്‍പാദനം - പാലുല്‍പന്നങ്ങളും വിപണനവും


പരിശീലന ഇനം – ഹ്രസ്വകാല പരിശീലനം
പരിശീലനാര്‍ത്ഥികളുടെ വിഭാഗം – കുടുംബശ്രീ/സ്വയം സഹായ സംഘാംഗങ്ങള്‍
പരിശീലന ദൈര്‍ഘ്യം - 3 ദിവസം
കോര്‍ഡിനേറ്റര്‍ - ഡോ. എം.എന്‍. വാസുദേവന്‍, മൃഗസംരക്ഷണ വിഭാഗം അധ്യാപകന്‍





2016 ഏപ്രില്‍ 06 മുതല്‍ 08 വരെ ഇ ടി സി യില്‍ വച്ച് നടന്ന പരിശീലനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ക്രമ നം
വിഷയങ്ങള്‍.
അധ്യാപകര്‍.
1
ക്ഷീര വികസനം – മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം – സാധ്യതകളും വെല്ലുവിളികളും
ശ്രീമതി. ശാലിനി ഗോപിനാഥ്, അക്കാഡമിക് കണ്‍സള്‍ട്ടന്‍റ്, കോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്നോളജി, മണ്ണുത്തി.
2
ക്ഷീര വികസനത്തില്‍ ആധുനിക സംവിധാനങ്ങള്‍
ഡോ. ദീപക് മാത്യു, അസി. പ്രൊഫസര്‍, വെറ്റിനറി കോളേജ്, മണ്ണുത്തി.
3
പശുക്കളുടെ രോഗങ്ങളും അവയുടെ പ്രതിരോധ മാര്‍ഗങ്ങളും
ഡോ. ജസ്റ്റിന്‍ ഡേവീസ്, അസി. പ്രൊഫസര്‍, വെറ്റിനറി കോളേജ്, മണ്ണുത്തി.
4
ഡയറി ഫാം സന്ദര്‍ശനം
നാരായണന്‍ നമ്പൂതിരി, അന്തിക്കാട്
5
ശുചിയായ പാലുല്‍പാദനം, ശാസ്ത്രീയമായ തീറ്റക്രമവും പരിപാലനവും, തൊഴുത്തു നിര്‍മ്മാണവും
ഡോ. ദീപക് മാത്യു, അസി. പ്രൊഫസര്‍, വെറ്റിനറി കോളേജ്, മണ്ണുത്തി.
6
പാലുല്‍പന്ന നിര്‍മ്മാണം, ഡയറി പ്ലാന്‍റ് സന്ദര്‍ശനം
ശ്രീമതി. ശാലിനി ഗോപിനാഥ്, അക്കാഡമിക് കണ്‍സള്‍ട്ടന്‍റ്, കോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്നോളജി, മണ്ണുത്തി.

ആകെ പരിശീലനാര്‍ത്ഥികള്‍ - 36
വനിതകള്‍ - 25






Powered by Blogger.
Copyright © വികസന പരിശീലന കേന്ദ്രം | Powered by Blogger
Design by ETC Mannuthy | An Institute Under Rural Developement Department of Kerala